Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ബംഗാൾ കലാപം, സി ബി ഐക്ക് വിട്ട് സുപ്രീം കോടതി.

ന്യൂ​ഡ​ല്‍​ഹി: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തു​ണ്ടാ​യ ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. എ​ല്ലാ കേ​സു​ക​ളും സി​ബി​ഐ​ക്ക് കൈ​മാ​റാ​നാ​ണ് നി​ര്‍​ദേ​ശം. കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ബം​ഗാ​ളി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തൃ​ണ​മൂ​ല്‍ കോൺഗ്രസ് അക്രമം അഴിച്ചു വിട്ടതായാണ് ബി ജെ പി യുടെ പ്രധാന ആരോപണം. ​ സംഘർഷത്തിൽ വ്യാപക നാശനഷ്ടങ്ങളും സ്ത്രീകൾക്കെതിരെ മാനഭംഗം ഉൾപ്പെടെയുള്ള അതിക്രമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സം​ഭ​വ​ത്തി​ൽ ആ​റാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് സി​ബി​ഐ പ്ര​ത്യേ​ക സം​ഘ​ത്തി​ന് രൂ​പം ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.