Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

അഫ്ഗാൻ ദൗത്യം: 220 ഇന്ത്യക്കാരെ തിരികെയെത്തിച്ചു.

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്നും 220 ഇന്ത്യൻ പൗരന്മാരെ തിരികെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു. ര​ണ്ടു എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ങ്ങ​ളി​ലാ​യി ഡ​ല്‍​ഹി​യി​ലാ​ണ് ഇ​വ​രെ തി​രി​കെ എ​ത്തി​ച്ച​ത്. ത​ജി​ക്കി​സ്ഥാ​നി​ല്‍ നി​ന്നും ഖ​ത്ത​റി​ല്‍ നി​ന്നു​മാ​ണ് വി​മാ​ന​മെ​ത്തി​യ​ത്.

യു​എ​സ് വി​മാ​ന​ങ്ങ​ളി​ല്‍ ദോ​ഹ​യി​ല്‍ എ​ത്തി​യ 135 പേ​രും ഇ​ന്ത്യ​യി​ലെ​ത്തി. ഇ​ന്ത്യ​ക്കാ​ര്‍​ക്കൊ​പ്പം ര​ണ്ട് നേ​പ്പാ​ള്‍ പൗ​ര​ന്മാ​രെ​യും തി​രി​ച്ചെ​ത്തി​ച്ചിട്ടുണ്ട്. ര​ക്ഷാ​ദൗ​ത്യം തു​ട​രു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.