Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ് അന്തരിച്ചു.

ല​ക്നൗ: മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ക​ല്യാ​ണ്‍ സിങ് അ​ന്ത​രി​ച്ചു. എൺപത്തി ഒൻപത് വ​യ​സാ​യി​രു​ന്നു. ല​ക്നൗവി​ലെ സ​ഞ്ജ​യ് ഗാ​ന്ധി പോ​സ്റ്റ്ഗ്രാ​ജു​വേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ലാ​യി​രു​ന്നു അ​ന്ത്യം.

ഓ​ര്‍​മ്മ​ക്കു​റ​വി​നെ​യും ര​ക്ത​ത്തി​ലെ അ​ണു​ബാ​ധ​യെ​യും തു​ട​ര്‍​ന്ന് ജൂ​ലൈ നാ​ലി​നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 1992ല്‍ ​ബാ​ബ്റി മ​സ്ജി​ദ് ത​ക​ര്‍​ക്ക​പ്പെ​ട്ട സ​മ​യം ക​ല്യാ​ണ്‍ സിങ് ആ​യി​രു​ന്നു ഉത്തര്‍പ്രദേശ് മു​ഖ്യ​മ​ന്ത്രി. ഇ​തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹം രാ​ജി​വച്ചു.1991ലാ​ണ് ക​ല്യാ​ണ്‍ സിങ് ആ​ദ്യ​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യ​ത്.

അ​ത്രൗ​ലി, ക​സ്ഗ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ല്‍​നി​ന്ന് 1993ല്‍ ക​ല്യാ​ണ്‍ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചു. ഇ​രു​മ​ണ്ഡ​ല​ങ്ങ​ളി​ലും ജയം പിടിച്ച അദ്ദേഹം വിമു​ലാ​യം സിം​ഗ് യാ​ദ​വ് മ​ന്ത്രി​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വാ​യി. 1997 ല്‍ ​വീ​ണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക്. 1999ല്‍ കല്യാണ്‍ സിങ് ​ബി​ജെ​പി വി​ട്ടു. എന്നാല്‍ 2004ല്‍ ​പാ​ര്‍​ട്ടി​യി​ല്‍ തി​രി​ച്ചെ​ത്തി. 2014-ല്‍ ​രാ​ജ​സ്ഥാ​ന്‍ ഗ​വ​ര്‍​ണ​റാ​യും ക​ല്യാ​ണ്‍ സിം​ഗ് സേ​വ​ന​മ​നു​ഷ്ഠിച്ചു.