Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ഡെല്‍റ്റ വകഭേദം: 300 ഇരട്ടി വൈറസ് ശരീരത്തില്‍ പ്രവേശിക്കുമെന്ന് പഠനം

കോവിഡിന്റെ ഡെല്‍റ്റ വകഭേദം ബാധിക്കുമ്പോള്‍ മറ്റു വകഭേദങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാള്‍ 300 ഇരട്ടി വൈറസ് ശരീരത്തില്‍ പ്രവേശിക്കുമെന്ന് പഠനം. ദക്ഷിണ കൊറിയയില്‍ നടത്തിയ പഠനത്തിലാണ് ഡെല്‍റ്റ വകഭേദം ബാധിക്കുമ്പോള്‍ മറ്റു വകഭേദങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാള്‍ 300 ഇരട്ടി വൈറസ് ശരീരത്തില്‍ കാണുമെന്ന് തെളിഞ്ഞത്.