ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഇന്നു മുതല്‍ 5000 പേര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ദര്‍ശനം അനുവദിക്കുമെന്നു ദേവസ്വം ചെയര്മാന് കെ.ബി.മോഹന്‍ദാസ് അറിയിച്ചു. ഇപ്പോള്‍ 2000 പേര്‍ക്ക് അനുമതിയുണ്ടെങ്കിലും ബുക്ക് ചെയ്യുന്നവരില്‍ പകുതി പേര് പോലും എത്തുന്നില്ല. വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ലഭിക്കാനാണ് എണ്ണം വര്‍ധിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തില്‍ ഇന്ന് 88 വിവാഹങ്ങള്‍ നടക്കും. തിരക്കു നിയന്ത്രിക്കാന്‍ ഇന്നര്‍ റിങ് റോഡില്‍ രാവിലെ 6 മുതല്‍ വണ്‍വേ ആക്കും. ഭക്തരുടെ വാഹനങ്ങള്‍ നിര്‍ബന്ധമായും ദേവസ്വത്തിന്റെ ബഹുനില പാര്‍ക്കിങ് കെട്ടിടത്തില്‍ പാര്‍ക്ക് ചെയ്യണമെന്ന് ടെംപിള്‍ സ്റ്റേഷന് ഓഫിസര്‍ സി.പ്രേമാനന്ദകൃഷ്ണന് അറിയിച്ചു. 29, 30, സെപ്റ്റംബര്‍ ഒന്ന്, 12 തീയതികളില്‍ 80 വിവാഹങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഗുരുവായൂരപ്പന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് വ്യവസായി
തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
തൃശൂർ പൂരം: ഞായറാഴ്ച സാമ്പിൾ വെടിക്കെട്ട്
തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ തീരുമാനം
മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രനടയിലേക്ക് കയറ്റിവിട്ട സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ഉണ്ണിക്കണ്ണന് 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് വ്യവസായി രവി പിള്ള
കാട്ടാനയുടെ ചവിട്ടേറ്റ് രണ്ട് പേര് മരണമടഞ്ഞു
അപൂർവ ഇനം ഷഡ്പദത്തെ കണ്ടെത്തി
കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് യാത്രയ്ക്കായി തുറന്നു കൊടുത്തു
കുതിരാന്‍ തുരങ്കം: സുരക്ഷ പോരെന്ന വാദവുമായി തുരങ്കം നിര്‍മ്മിച്ച കമ്പനി
കുതിരാന്‍ തുരങ്കത്തിലെ ആദ്യ സുരക്ഷാ ട്രയല്‍ റണ്‍ വിജയം
കുതിരാന്‍ തുരങ്കത്തില്‍ വെള്ളിയാഴ്ച സുരക്ഷാ ട്രയല്‍ റണ്‍