Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

യു എസ് സഹായം നൽകിയിരുന്നെങ്കിൽ അഫ്ഗാൻ സേന ചെറുത്തു നിൽക്കുമായിരുന്നു:ജ​ന​റ​ല്‍ ഡേ​വി​ഡ് പട്രേയസ് .

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പി​ന്തു​ണ​ച്ചി​രു​ന്നെ​ങ്കി​ൽ‌ അ​ഫ്ഗാ​ൻ സൈ​ന്യം താ​ലി​ബാ​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​ല്ലാ​യി​രു​ന്നെ​ന്ന് സി​ഐ​എ മു​ൻ ഡ​യ​റ​ക്ട​റും അ​ഫ്ഗാനി​ലെ മു​ന്‍ യു​എ​സ് ക​മാ​ന്‍​ഡ​റു​മാ​യ ജ​ന​റ​ല്‍ ഡേ​വി​ഡ് പ​ട്രേ​യസ്. ഇ​ന്ത്യാ ടു​ഡെ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​എ​സ് സൈ​ന്യം പി​ന്‍​വാ​ങ്ങി​യ​തോ​ടെ അ​ഫ്ഗാ​ന്‍ വ്യോ​മ​സേ​ന പ്ര​തി​സ​ന്ധി​യി​ലാ​യി. യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ ഡ്രോ​ണു​ക​ൾ, വ്യോ​മ പി​ന്തു​ണ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ അ​ഫ്ഗാ​ന്‍ സൈ​ന്യം താ​ലി​ബാ​നു മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​ല്ലാ​യി​രു​ന്നു. ത​ങ്ങ​ളെ പി​ന്തു​ണ​യ്ക്കാ​ന്‍ ആ​രു​മി​ല്ലെ​ന്ന കാ​ര്യം അ​ഫ്ഗാ​ന്‍ സൈ​ന്യം തി​രി​ച്ച​റി​ഞ്ഞ​താ​ണ് ആ​ത്യ​ന്തി​ക​മാ​യ കാ​ര​ണ​മെ​ന്നും പ​ട്രേ​യ​സ് പ​റ​ഞ്ഞു.