കൊല്ലം: ഇരവിപുരം സുനാമി ഫ്ളാറ്റില്‍ കഴിഞ്ഞിരുന്ന മഞ്ജുവും മക്കളും ഇനി പത്തനാപുരം ഗാന്ധിഭവനിലേക്ക്. താമസസ്ഥലത്ത് പുറത്ത് നിന്നുളളവര്‍ നിരന്തരം ശല്യപ്പെടുത്തിയ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ അന്തിയുറങ്ങുന്ന കുടുംബത്തിന്റെ ദുരവസ്ഥയ്ക്കാണ് വനിതാ കമ്മിഷന് ഇടപെടലില്‍ പരിഹാരമായത്.
ചിന്നക്കടയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ മഞ്ജു, മക്കളായ ഷിജിന്, ശിവാനി എന്നിവരുമായി വനിതാ കമ്മിഷന് അംഗം ഡോ. ഷാഹിദാ കമാല്‍ കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് അഭയകേന്ദ്രത്തിന്റെ സുരക്ഷ ഒരുക്കാനുള്ള തീരുമാനം. സുരക്ഷിത താമസത്തിന് പുറമേ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം നല്‍കും. ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്ന സാഹചര്യത്തില്‍ നിയമ നടപടിയും സ്വീകരിക്കുമെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന്, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എ. പ്രതീപ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.
(Picture credit: Mathrubhumi online)
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പോലീസിനെ കുഴക്കുന്ന ചോദ്യം: 185 സെന്റിമീറ്റര്‍ ഉയരമുള്ള ജനല്‍ കമ്പിയില്‍ തൂങ്ങി 166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ എങ്ങനെ മരിച്ചു?
വിസ്മയയുടെ മരണം: കിരൺ കുമാറിനെ സസ്പെന്റ് ചെയ്തു
സ്വകാര്യ വനവത്കരണ പദ്ധതിക്ക് അപേക്ഷിക്കാം
കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിന് ധനസഹായം
കാവുകള്‍ക്ക് ധനസഹായം
ആടുകളെ വിറ്റ പൈസ സംഭാവന നല്കിയ സുബൈദയ്ക്ക് സത്യപ്രതിജ്ഞാ ചടങ്ങിന് പ്രത്യേക ക്ഷണം
ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചു കൊല്ലത്ത് വന്‍ പ്രതിഷേധം
രുചിക്കൂട്ടൊരുക്കി സാഫിന്റെ തീരമൈത്രി റസ്റ്റോറന്റ്
ബ്രിട്ടനില്‍ നിന്നും വരുന്നവര്‍ക്ക് പ്രത്യേക കോവിഡ് മാനദണ്ഡം ഏര്‍പ്പെടുത്തി
ഗായകന് സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു
തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കൊല്ലത്ത് സി പി എം- ബി.ജെ.പി സംഘര്‍ഷം
കൊല്ലത്ത് രണ്ടു കോടി രൂപ വരുന്ന ഹാഷിഷും അഞ്ചുകിലോ കഞ്ചാവും പിടിച്ചെടുത്തു