Agriculture

Entertainment

January 27, 2023

BHARATH NEWS

Latest News and Stories

മയക്ക്മരുന്ന് കേസിൽ പ്രമുഖ ബോളിവുഡ് നടൻ അറസ്റ്റിൽ .

മുംബൈ: മയക്കുമരുന്ന് കേസില്‍ പ്രമുഖ ബോളിവുഡ് താരം അര്‍മാന്‍ കോലി അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിന്‍ എന്‍സിബിയാണ് (നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ) അറസ്റ്റ് രേഖപ്പെടുത്തിയത്.
മുൻ ബിഗ് ബോസ് മത്സരാർത്ഥിയാണ് അർമാൻ കോലി .ആഗസ്റ്റ് 28 ശനിയാഴ്ച മുംബൈയിലെ ജുഹുവിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിലാണ് നടന്റെ വീട്ടിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.

എൻസിബിയുടെ ഓപ്പറേഷൻ റോളിംഗ് തണ്ടറിന്റെ ഭാഗമായാണ് റെയ്ഡ്. ഇതിന്റെ ഭാഗമായി മുംബൈയിലെ 15 സ്ഥലങ്ങളിലായാണ് ശനിയാഴ്ച രാവിലെ റെയ്ഡ് നടത്തിയത്.