Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ഷൂട്ടിംഗ് അവാനിലേഖ്രക്ക് സ്വർണ്ണം

ടോക്കിയോ: പാരാ ഒളിംപിക്സ് ഇന്ത്യക്ക് ആദ്യ സ്വര്‍ണം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് അവാനി ലേഖ്ര സ്വര്‍ണ മെഡല്‍ നേടിയത്.249.6 പോയിന്റ സ്‌കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേട്ടം. ടോക്യോയില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് അവാനി നേടിയത്.

ഏഴാം സ്ഥാനക്കാരിയായിട്ടാണ് അവാനി ഫൈനലിന് യോഗ്യത നേടിയത്. ആകെ 621.7 പോയിന്റ് കരസ്ഥമാക്കിയാണ് താരം ഫൈനലിന് യോഗ്യത നേടിയത്.