Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

55 തസ്തികയിലെ ഒഴിവുകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഹൈസ്‌കൂള്‍ ടീച്ചര്‍ അടക്കം 55 തസ്തികയിലെ ഒഴിവുകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in. എന്ന സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. സെപ്റ്റംബര്‍ 22ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.