Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

അഫ്ഗാനിസ്ഥാനിലെ നോ​ര്‍​വീ​ജി​യ​ന്‍ എം​ബ​സി താ​ലി​ബാ​ന്‍ പിടിച്ചെടുത്തു

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ നോ​ര്‍​വീ​ജി​യ​ന്‍ എം​ബ​സി പി​ടി​ച്ചെ​ടു​ത്ത് അവിടുത്തെ പു​സ്ത​ക ശേ​ഖ​ര​ങ്ങ​ളും വൈ​ന്‍ ബോ​ട്ടി​ലു​ക​ളും താ​ലി​ബാ​ന്‍ ന​ശി​പ്പി​ച്ചു.
എം​ബ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ന​യ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ കൈ​ക​ട​ത്തി​ല്ലെ​ന്നാ​ണ് താ​ലി​ബാ​ന്‍ ആ​ദ്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​നി​ല​പാ​ടു​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​യാ​ണ് താ​ലി​ബാ​ന്‍റെ ന​ട​പ​ടി.

ഇ​റാ​നി​ലെ നോ​ര്‍​വീ​ജി​യ​ന്‍ അം​ബാ​സ​ഡ​ര്‍ സി​ഗ്‌​വാ​ല്‍​ഡ് ഹേ​ഗാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ബുധനാഴ്ചയാണ് ഇക്കാര്യം അംബാസിഡർ ട്വീറ്റ് ചെയ്തത് , “അവർ അത് പിന്നീട് ഞങ്ങൾക്ക് തിരികെ തരാമെന്ന്” താലിബാൻ പറഞ്ഞുവെങ്കിലുംആദ്യം വൈൻ കുപ്പികൾ തകർത്തു കുട്ടികളുടെ പുസ്തകങ്ങൾ നശിപ്പിച്ചു. .