ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ കാനഡയുടെ ലൈല ഫെർണാണ്ടസിന് അട്ടിമറി വിജയം. രണ്ടാം സീഡ് അരിന സബലേങ്കയെയാണ് കനേഡിയൻ കൗമാരതാരം തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചത്.
സീഡ് ചെയ്യപ്പെടാതെ കോർട്ടിലെത്തിയ ലൈലയ്ക്കു മുന്നിൽ സബലേങ്ക ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് വീണത്. സ്കോർ: 7-6 (7-3), 4-6, 6-4. ആദ്യ സെറ്റ് ടൈ ബ്രേക്കറിൽ സ്വന്തമാക്കിയ ലൈല രണ്ടാം സെറ്റ് കൈവിട്ടു. എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ തിരിച്ചടിച്ച് ജയം പിടിച്ചെടുത്തു.
തിങ്കളാഴ്ച പത്തൊന്‍പതാം ജന്മദിനം ആഘോഷിച്ച ലൈല നിലവിലെ ചാമ്പ്യൻ നവോമി ഒസാക്കയെ വീഴ്ത്തിയാണ് തുടങ്ങിയത്. സെമിയിൽ അഞ്ചാം സീഡ് എലീന സ്വിറ്റോലിനയും ലൈലയ്ക്കു മുന്നിൽ അടിയറവ് പറഞ്ഞു.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
അണ്ടര്‍20 അത് ലറ്റിക് ചാമ്ബ്യന്‍ഷിപ്: 4×400 മീ. മിക്സഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി; ഏഷ്യന്‍ റെക്കോഡ്.
ഒളിമ്ബിക് കമ്മിറ്റിയുടെ 9 കായിക ഇനങ്ങളില്‍ ക്രിക്കറ്റും ഉൾപ്പെടുത്തി .
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം.
പാരസിൻ ഓപ്പൺ ചെസ് കിരീടം ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയ്ക്ക്.
ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ അന്തരിച്ചു
ആശ്വാസം; സ്മൃതി മന്ദാനക്ക് വനിത ലോകകപ്പില്‍ തുടരാം.
വിരമിക്കല്‍ പ്രഖ്യാപിച്ച് സാനിയ മിര്‍സ.
മേജര്‍ ധ്യാന്‍ ചന്ദ് സ്പോര്‍ട്സ് സര്‍വ്വകലാശാലയ്ക്ക് ജനുവരി 2ന് പ്രധാനമന്ത്രി തറക്കല്ലിടും.
ഹര്ഭജന് സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
ലോക ബാഡ്മിന്റണ്‍.പി.വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍.
ദേശീയ വോളീബോൾ ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കി
മുഹമ്മദ് ഷമിയുടെ രാജ്യത്തോടുള്ള സ്നേഹം അമൂല്യം; വിരാട് കോഹ്ലി.