Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

9/11 ഭീകരാക്രമണത്തിന് 20 വയസ്

ന്യൂയോർക് .അ​​​​മേ​​​​രി​​​​ക്ക​​​​യെ നടുക്കിയ ഇരട്ട ഗോപുര ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ന​​ട​​ന്നി​​ട്ട് 20 വ​​​​ര്‍​​​​ഷം . 2001 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 11ന് ​​​​ മുസ്ലീം ഭീ​​​​ക​​​​ര​​​​ന്‍ ഉ​​​​സാ​​​​മ ബി​​​​ന്‍ ലാ​​​​ദ​​​​ന്‍ ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്ത ചാ​​​​വേ​​​​റാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ 19 ഭീ​​​​ക​​​​ര​​​​ര​​​​ട​​​​ക്കം മൂ​​​​വാ​​​​യി​​​​ര​​​​ത്തോ​​​​ളം പേ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഭീ​​​ക​​​ര​​​രി​​​ല്‍ 15 പേ​​​ര്‍ സൗ​​​ദി അ​​​റേ​​​ബ്യ​​​ന്‍ പൗ​​​ര​​​ന്മാ​​​രാ​​​യി​​​രു​​​ന്നു. നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളെ കൊ​​​ന്നൊ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ബിന്‍ ലാ​​​ദ​​​ന്‍ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത​​​ത്.

നാ​​​​ലു യാ​​​ത്രാ​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്താ​​​​യി​​​​രു​​​​ന്നു അ​​​​ല്‍ ഖ്വയ്ദ ഭീ​​​​ക​​​​ര​​​​ര്‍ ലോ​​​ക ച​​​രി​​​ത്ര​​​ത്തി​​​ലെ​​​ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലിയ ഭീകരാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​ല്‍ ര​​​​ണ്ടു വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ ന്യൂ​​​​യോ​​​​ര്‍​​​​ക്ക് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ വേ​​​​ള്‍​​​​ഡ് ട്രേ​​​​ഡ് സെ​​​​ന്‍റ​​​​റി​​​​ലെ ഇ​​​​ര​​​​ട്ട ട​​​​വ​​​​റു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു ക​​​​യ​​​​റ്റി. 110 നി​​​ല​​​യു​​​ള്ള ര​​​ണ്ടു കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ഒ​​​ന്നേ​​​മു​​​ക്കാ​​​ല്‍ മ​​​ണി​​​ക്കൂ​​​റി​​​ന​​​കം നി​​​ലം​​​പൊ​​​ത്തി. വേ​​​ള്‍​​​ഡ് ട്രേ​​​ഡ് സെ​​​ന്‍റ​​​റി​​​ലെ മ​​​റ്റു കെ​​​ട്ടി​​​ട​​​ങ്ങ​​​ളും തു​​​ട​​​ര്‍​​​ന്ന് ത​​​ക​​​ര്‍​​​ന്നു​​​വീ​​​ണു. സ​​​മീ​​​പ​​​ത്തെ കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍​​​ക്കു വ്യാ​​​പ​​​ക നാ​​​ശ​​​മു​​​ണ്ടാ​​​യി. മൂ​​​​ന്നാ​​​​മ​​​​ത്തെ വി​​​​മാ​​​​നം അ​​​മേ​​​രി​​​ക്ക​​​ന്‍ സൈ​​​നി​​​ക ആ​​​സ്ഥാ​​​ന​​​മാ​​​യ പെ​​​​ന്‍റ​​​​ഗ​​​​ണി​​​​ല്‍ പതിച്ചു.

അ​മേ​രി​ക്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​ക്കുനേ​രെ നീ​ങ്ങി​യ നാ​ലാം വി​മാ​നം ലക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​തെ സ​തേ​ണ്‍ പെ​ന്‍​സി​ല്‍​വേ​നി​യ​യി​ലാ​ണു പ​തി​ച്ച​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ ഭീ​ക​രി​ല്‍​നി​ന്നു വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നി​ടെ കൃ​ഷി​യി​ട​ത്തി​ല്‍ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു. വൈ​റ്റ്ഹൗ​സോ യു​എ​സ് കാ​പ്പി​റ്റോ​ളോ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഈ ​വി​മാ​നം ത​ട്ടി​യെ​ടു​ത്തു പ​റ​ന്ന​ത്.

ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​മേ​​​​രി​​​​ക്ക അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ​​​​ത്തി​​​​യ​​​​ത്. ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ അ​​​​ല്‍ ഖ്വയ്ദ​​​​യ്ക്കു പി​​​​ന്തു​​​​ണ ന​​​​ല്കി​​​​യി​​​​രു​​​​ന്ന താ​​​​ലി​​​​ബാ​​​​ന്‍ സ​​​​ര്‍​​​​ക്കാ​​​​രി​​​​നെ അ​​​​മേ​​​​രി​​​​ക്ക തകർത്തു . 20 വ​​​​ര്‍​​​​ഷം അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള സ​​​​ര്‍​​​​ക്കാ​​​​ര്‍ അ​​​​ഫ്ഗാ​​​​ന്‍ ഭ​​​​രി​​​​ച്ചു.

എ​​​​ന്നാ​​​​ല്‍, അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ ഭീ​​​​ക​​​​ര​​​​രെ എ​​​​ന്നെന്നേ​​​​ക്കു​​​​മാ​​​​യി അ​​​​മ​​​​ര്‍​​​​ച്ച ചെ​​​​യ്യാ​​​​ന്‍ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കാ​​​​യി​​​​ല്ല. ഒ​​​​ടു​​​​വി​​​​ല്‍ ഓ​​​​ഗ​​​​സ്റ്റ് 31 ന് ​​​​അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ സൈ​​​​ന്യം അ​​​​ഫ്ഗാ​​​​നി​​​​ല്‍​​​​നി​​​​ന്നു പൂ​​​​ര്‍​​​​ണ​​​​മാ​​​​യി പി​​​​ന്‍​​​​വാ​​​​ങ്ങി. 2461 യു​​​​എ​​​​സ് സൈ​​​​നി​​​​ക​​​​രാ​​​​ണ് അ​​​​ഫ്ഗാ​​​​നി​​​​ല്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ശ​​​​ത​​​​കോ​​​​ടി ഡോ​​​​ള​​​​റാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക അ​​​​ഫ്ഗാ​​​​നി​​​​ല്‍ ചെ​​​​വ​​​​ഴി​​​​ച്ച​​​​ത്.

അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ സൈ​​​​ന്യം പൂ​​​​ര്‍​​​​ണ​​​​മാ​​​​യി പി​​​​ന്‍​​​​വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു 16 ദി​​​​വ​​​​സം മു​​​​ന്പ് താ​​​​ലി​​​​ബാ​​​​ന്‍ വീ​​​​ണ്ടും അ​​​​ഫ്ഗാ​​​​ന്‍ പി​​​​ടി​​​​ച്ചു. 2011ല്‍ ​​​​ഉ​​​​സാ​​​​മ ബി​​​​ന്‍ ലാ​​​​ദ​​​​നെ വ​​​​ധി​​​​ക്കാ​​​​നാ​​​​യ​​​​തു മാ​​​​ത്ര​​​​മാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു​​​​ണ്ടാ​​​​യ നേ​​​​ട്ടം.

ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന മൂ​​​​ന്നി​​​​ട​​​​ത്ത് ന​​​​ട​​​​ക്കു​​​​ന്ന അ​​​​നു​​​​സ്മ​​​​ര​​​​ണ​​​​ച്ച​​​​ട​​​​ങ്ങി​​​​ല്‍ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍ പ​​​​ങ്കെ​​​​ടു​​​​ക്കും. ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ 20-ാം വാ​​​​ര്‍​​​​ഷി​​​​ക​​​​ദി​​​​ന​​​​ത്തി​​​​ല്‍ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ല്‍ പു​​​​തി​​​​യ സ​​​​ര്‍​​​​ക്കാ​​​​ര്‍ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ല്‍​​​​ക്കു​​​​മെ​​​​ന്നാണ് വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത് .