Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

റിയല്‍ എസ്റ്റേറ്റ് ആസ്തി, ബാങ്ക് അക്കൗണ്ട് വിവരം ഈ മാസം സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യക്ക് കൈമാറും

ബെ​​​ര്‍​​​നി: ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ സ്വി​​​റ്റ്സ​​​ര്‍​​​ല​​​ന്‍​​​ഡി​​​ലു​​​ള്ള റിയ​​​ല്‍ എ​​​സ്റ്റേ​​​റ്റ് ആ​​​സ്തി​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ഈ ​​​മാ​​​സം ഇ​​​ന്ത്യ​​​ക്കു കൈ​​​മാ​​​റും. ഇ​​​ന്ത്യ​​​യും സ്വി​​​റ്റ്സ​​​ര്‍​​​ല​​​ന്‍​​​ഡും ത​​​മ്മി​​​ലു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു വി​​​വ​​​ര​​​ങ്ങ​​​ള്‍ കൈ​​​മാ​​​റു​​​ന്ന​​​ത്. ആ​​​ദ്യ​​​മാ​​​യാ​​​ണു റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് ആ​​​സ്തി​​​ക​​​ളാ​​​യ ഫ്ലാ​​​റ്റു​​​ക​​​ള്‍, അ​​​പ്പാ​​​ര്‍​​​ട്ട്മെ​​​ന്‍റു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഇ​​​ന്ത്യ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​ത്.

ഇ​​​തു മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് സ്വി​​​സ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​രം ഇ​​​ന്ത്യ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​ത്. 2019 സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ ഇ​​​ന്ത്യ​​​യ​​​ട​​​ക്കം 75 രാ​​​ജ്യ​​​ങ്ങ​​​ള്‍​​​ക്ക് സ്വി​​​റ്റ്സ​​​ര്‍​​​ല​​​ന്‍​​​ഡ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ള്‍ കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. 2020 സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ ര​​​ണ്ടാം ത​​​വ​​​ണ ഇ​​​ന്ത്യ​​​ക്ക് വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ചു. അ​​​ത്ത​​​വ​​​ണ 85 രാ​​​ജ്യ​​​ങ്ങ​​​ള്‍​​​ക്കാ​​​ണു സ്വി​​​റ്റ്സ​​​ര്‍​​​ല​​​ന്‍​​​ഡ് വി​​​വ​​​ര​​​ങ്ങ​​​ള്‍ കൈ​​​മാ​​​റി​​​യ​​​ത്.