Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

കോവിഡ് മരണം കേന്ദ്രം മാ​ര്‍​ഗ​നി​ര്‍​ദേ​ശം പുതുക്കി

ന്യൂ​​ഡ​​ല്‍​​ഹി: കോ​​വി​​ഡ് ബാ​​ധി​​ച്ച്‌ 30 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലോ വീ​​ട്ടി​​ലോ രോ​​ഗി മ​​രി​​ച്ചാ​​ല്‍ കോ​​വി​​ഡ് മ​​ര​​ണ​​മാ​​യി ക​​ണ​​ക്കാ​​ക്കു​​മെ​​ന്ന് കേ​​ന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പു​​തു​​ക്കി​​യ മാ​​ര്‍​​ഗ​​നി​​ര്‍​​ദേ​​ശം. ഇ​​ന്ത്യ​​ന്‍ കൗ​​ണ്‍​സി​​ല്‍ ഫോ​​ര്‍ മെ​​ഡി​​ക്ക​​ല്‍ റി​​സേ​​ര്‍​​ച്ചി​​ന്‍റെ പ​​ഠ​​നം അ​​നു​​സ​​രി​​ച്ച്‌ 95 % കോ​​വി​​ഡ് മ​​ര​​ണ​​ങ്ങ​​ളും രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച്‌ 25 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ ന​​ട​​ന്ന​​വ​​യാ​​ണ്. ഇ​​ക്കാ​​ര്യ​​വും മാ​​ര്‍​​ഗ​​രേ​​ഖ​​യി​​ല്‍ ചൂ​​ണ്ടി​ക്കാ​​ട്ടി​​യി​​ട്ടു​​ണ്ട്.

ആ​​ശു​​പ​​ത്രി​​യി​​ലോ മ​​റ്റു ചി​​കി​​ത്സാ കേ​​ന്ദ്ര​​ങ്ങ​​ളി​​ലോ പ്ര​​വേ​​ശി​​ക്ക​​പ്പെ​​ടു​​ന്ന കോ​​വി​​ഡ് രോ​​ഗി 30 ദി​​വ​​സ​​ത്തോ​​ളം അ​​വി​​ടെ തു​​ട​​രു​​കയും അ​​തി​​നെ​​തു​​ട​​ര്‍​​ന്ന് മ​​രി​​ക്കു​​ക​​യും ചെ​​യ്താ​​ല്‍ കോ​​വി​​ഡ് മ​​ര​​ണ​​മാ​​യി ക​​ണ​​ക്കാ​​ക്കും. വി​​ഷ​​ബാ​​ധ, ആ​​ത്മ​​ഹ​​ത്യ, കൊ​​ല​​പാ​​ത​​കം, അ​​പ​​ക​​ട​​മ​​ര​​ണം, മ​​റ്റു കാ​​ര​​ണ​​ങ്ങ​​ള്‍ എ​​ന്നി​​വ മൂ​​ല​​മു​​ള്ള മ​​ര​​ണ​​ങ്ങ​​ള്‍ കോ​​വി​​ഡ് മ​​ര​​ണ​​ങ്ങ​​ളാ​​യി ക​​ണ​​ക്കാ​​ക്കി​​ല്ലെ​​ന്നും പു​​തു​​ക്കി​​യ മാ​​ര്‍​​ഗ​​രേ​​ഖ​​യി​​ല്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു.