Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

സ്‌പെയിനിൽ തീപിടിത്തം: ആയിരങ്ങൾ പലായനം ചെയ്തു

കോസ്റ്റ ഡെൽ സോളിലെ പ്രശസ്തമായ റിസോർട്ട് പട്ടണമായ എസ്റ്റെപോണയിലാണ് ബുധനാഴ്ച തീപിടുത്തമുണ്ടായത് തീപിടുത്തത്തിൽ ഒരാൽ മരിച്ചു.

പർവത മേഖലയിലെ അഗ്നിശമന സേനാംഗങ്ങളെ സഹായിക്കാൻ സ്പാനിഷ് സർക്കാർ ഒരു സൈനിക യൂണിറ്റിനെ നിയോഗിച്ചു.

ഞായറാഴ്ച ആറ് പട്ടണങ്ങളും ഗ്രാമങ്ങളും ഒഴിപ്പിക്കപ്പെട്ടു, മൈലുകൾ അകലെ നിന്ന് തന്നെ വലിയ തോതിൽ പുകയും തീയും കണ്ടതായി റിപ്പോർട് ഉണ്ട് .

പ്രദേശത്തെ താമസക്കാരോട് വെള്ളിയാഴ്ചതന്നെ വീടുകൾ വിടാൻ ഗവണ്മെന്റ് അവശ്യപെട്ടിട്ടുണ്ട് .തീപിടിത്തത്തിൽ 7,400 ഹെക്ടർ കത്തിനശിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു .