Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

മറ്റു രാജ്യങ്ങളെ ആക്രമിക്കാൻ അനുവദിക്കില്ല: താലിബാൻ വിദേശകാര്യമന്ത്രി

കാ​​​​​ബൂ​​​​​ൾ: അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ൽ​​നി​​​​​ന്നു മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രെ ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​ൻ ഭീ​​​​​ക​​​​​ര​​​​​രെ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കി​​​​​ല്ലെ​​​​​ന്ന് താ​​​​​ലി​​​​​ബാ​​​​​ൻ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി . അ​​​​​ഫ്ഗാ​​​​​ൻ ഭ​​​​​ര​​​​​ണം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത താ​​​​​ലി​​​​​ബാ​​​​​ൻ രൂ​​​​​പ​​​​​വ​​​​​ത്ക​​​​​രി​​​​​ച്ച ഇ​​​​​ട​​​​​ക്കാ​​​​​ല സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ലെ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി മൗ​​​​​ല​​​​​വി അ​​​​​മീ​​​​​ർ ഖാ​​​​​ൻ മു​​​​​ത്ത​​​​ഖി ആ​​​​​ദ്യ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കും സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ട് സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് പു​​​​​തി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​ർ സ​​​​​മ​​​​​യ​​​​​ക്ര​​​​​മം നി​​​​​ശ്ച​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പുന​​​​​ട​​​​​ത്താ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടോ​​​​​യെ​​​​​ന്ന് മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ർ ചോ​​​​​ദി​​​​​ച്ച​​​​​പ്പോ​​​​​ൾ, മ​​​​​റ്റു രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ന്‍റെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഇ​​​​​ട​​​​​പെ​​​​​ട​​​​​രു​​​​​തെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മ​​​​​റു​​​​​പ​​​​​ടി. അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ന്‍റെ മ​​​​ണ്ണി​​​​ൽ​​​​നി​​​​ന്നു മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും മു​​​​ത്ത​​​​ഖി പ​​​​റ​​​​ഞ്ഞു.