Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

സെൻട്രൽ വിസ്ത അടുത്ത വർഷം പൂർത്തിയാകും.

ന്യൂ​​​ഡ​​​ല്‍​​​ഹി. പുതിയ പാർലമെന്റ് മന്ദിരമായ സെ​​​ന്‍​​​ട്ര​​​ല്‍ വി​​​സ്ത പ​​​ദ്ധ​​​തി അ​​​ടു​​​ത്ത റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്‌ പൂ​​​ര്‍​​​ത്തി​​​യാ​​​കും.രാ​​ഷ്‌​​ട്ര​​പ​​​തിഭ​​​വ​​​ന്‍ മു​​​ത​​​ല്‍ ഇ​​​ന്ത്യാ ഗേ​​​റ്റ് വ​​​രെ​​യു​​ള്ള പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ പു​​​ന​​​ര്‍​​​നി​​​ര്‍​​​മാ​​​ണ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍​​​ഷ​​​മാ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​ത്. അ​​​ടു​​​ത്ത മൂ​​​ന്നു മാ​​​സ​​​ത്തിനുള്ളി​​​ല്‍ പു​​​ന​​​ര്‍​​​നി​​​ര്‍​​​മാ​​​ണ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍ പൂ​​​ര്‍​​​ത്തി​​​യാ​​​കു​​​മെ​​​ന്ന് കേ​​​ന്ദ്ര ന​​​ഗ​​​രവി​​​ക​​​സ​​​ന മ​​​ന്ത്രി ഹ​​​ര്‍​​​ദീ​​​പ് സിം​​​ഗ് പു​​​രി അ​​​റി​​​യി​​​ച്ചു. പു​​​തു​​​താ​​​യി പ​​​ണി ക​​​ഴി​​​പ്പി​​​ച്ച മ​​ന്ദി​​ര​​ത്തി​​ലാ​​കും പാ​​ര്‍​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​ടു​​​ത്ത ശൈ​​​ത്യ​​​കാ​​​ല സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ക.