പാലു: ഇന്തോനേഷ്യയിൽ കൊടുംഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.ശനിയാഴ്ച ഉച്ചയ്ക്ക് സുലവേസി ദ്വീപിലെ ഒരു ഗ്രാമത്തിൽ സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത ഓപ്പറേഷൻ ഈസ്റ്റ് ഇന്തോനേഷ്യ മുജാഹിദ്ദീൻ (എംഐടി) നേതാവ് അലി കലോറയെ കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
പ്രവിശ്യയിലെ പർവതനിരയായ പരിഗി മൗതോംഗ് ജില്ലയിലാണ് റെയ്ഡ് നടന്നതെന്ന് സെൻട്രൽ സുലാവേസിയുടെ പ്രാദേശിക സൈനിക മേധാവി ബ്രിഗേഡിയർ ജനറൽ ഫരീദ് മക്രുഫ് പറഞ്ഞു. പ്രവിശ്യയിലെ തീവ്രവാദ കേന്ദ്രമായി കണക്കാക്കപ്പെടുന്ന പോസോ ജില്ലയുടെ അതിർത്തിയാണ് ഇത്.
രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവരുടെയും പോലീസുകാരുടെയും കൊലപാതകത്തിൽ ഇയാൾക്കു നിർണായക പങ്കുണ്ടായിരുന്നു. ഏറ്റുമുട്ടലിൽ മറ്റൊരു ഭീകരനെയും സുരക്ഷാസേന വധിച്ചുവെന്ന് സൈനികതലവൻ ബ്രിഗേഡിയർ ദറൽ ഫരിദ് മാക്റുഫ് പഞ്ഞു. ജാകാ റാമദാൻ എന്നയാളാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ.
ഈസ്റ്റ് ഇന്തോനേഷ്യ മുജാഹിദ്ദിൻ നെറ്റ് വർക്ക് (എംഐടി) ഭീകരസംഘനയുടെ നേതാവാണ് അലി കാലോറ. സംഘത്തിലെ മറ്റ് നാലുപേർക്കായി സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ

ഇസ്താംബൂളിലെ ബസിലിക്ക സിസ്റ്റേൺ അഞ്ച് വർഷത്തിന് ശേഷം വീണ്ടും തുറക്കുന്നു .
പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ;മൃഗശാലയിലെ സിംഹത്തിനും കഷ്ടകാലം .
സ്വദേശികളോട് മാർപാപ്പയുടെ ക്ഷമാപണം മതിയാകില്ലെന്ന് കാനഡ.
അഫ്ഗാൻ സുരക്ഷിതം; മുസ്ലിം ഇതര പൗരൻമാരെ തിരിച്ച് വിളിച്ച് താലിബാൻ .
ധാന്യ കയറ്റുമതി ;തുറമുഖങ്ങൾ വീണ്ടും തുറക്കാനുള്ള കരാറിൽ ഉക്രെയ്നും റഷ്യയും ഒപ്പുവച്ചു.
കനിഷ്ക ഭീകരാക്രമണത്തിലെ പ്രതി കൊല്ലപ്പെട്ടു.