Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

സ്പേസ് സക്‌സസ്‌; ബഹിരാകാശ ടൂറിസ്റ്റുകള്‍ മടങ്ങിയെത്തി.

മ​​​യാ​​​മി: സ്പേ​​​സ് എ​​​ക്സ് ക​​​ന്പ​​​നി​​​യു​​​ടെ പ്ര​​​ഥ​​​മ ബ​​​ഹി​​​രാ​​​കാ​​​ശ ടൂ​​​റി​​​സം സം​​​രം​​​ഭ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ നാ​​​ലു യാ​​​ത്രി​​​ക​​​ര്‍ മൂ​​​ന്നു ദി​​​വ​​​സം ഭൂ​​​മി​​​യെ ചു​​​റ്റി​​​യ​​​ശേ​​​ഷം തി​​​രി​​​ച്ചെ​​​ത്തി. ഇ​​​വ​​​രു​​​ടെ ഡ്രാ​​​ഗ​​​ണ്‍ കാ​​​പ്സ്യൂ​​​ള്‍ പേ​​​ട​​​കം ശ​​​നി​​​യാ​​​ഴ്ച വൈ​​കു​​ന്നേ​​രം പാ​​​ര​​​ഷൂ​​​ട്ടി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഫ്ലോ​​​റി​​​ഡ​​​യോ​​​ട​​ടു​​​ത്ത് അ​​​റ്റ്​​​ലാ​​​ന്‍റി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ല്‍ പ​​​തി​​​ച്ചു.

ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നാ​​​യ ജാ​​​ര​​​ദ് ഐ​​​സ​​​ക്സ​​​ണ്‍(38), ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക ഹെ​​​യ്‌​​​ലി ആ​​​ര്‍​​​സെ​​​നോ​​​ക്സ്(29), ഡേ​​​റ്റാ എ​​​ന്‍​​​ജി​​​നി​​​യ​​​റാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന ക്രി​​​സ് സെ​​​ബ്രോ​​​സ്കി(42), കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​നാ​​​യ സി​​​യാ​​​ന്‍ പ്രോ​​​ക്‌​​​ട​​​ര്‍(51) ​എ​​​ന്നി​​​വ​​​രാ​​​ണ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ബ​​​ഹി​​​രാ​​​കാ​​​ശ​​​യാ​​​ത്ര പൂ​​​ര്‍​​​ത്തി​​​യാ​​​ക്കി തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്. ഐ​​​സ​​​ക്സ​​​ണ്‍ ആ​​ണു മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ചെ​​​ല​​​വ് വ​​​ഹി​​​ച്ച​​​ത്.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഫ്ലോ​​​റി​​​ഡ​​​യി​​​ലെ കെ​​​ന്ന​​​ഡി സ്പേ​​​സ് സെ​​​ന്‍റ​​​റി​​​ല്‍​​​നി​​ന്നു ഫാ​​​ല്‍​​​ക്ക​​​ണ്‍ റോ​​​ക്ക​​​റ്റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഉ​​​യ​​​ര്‍​​​ന്ന ഡ്രാ​​​ഗ​​​ണ്‍ കാ​​​പ്സ്യൂ​​​ള്‍ യാ​​​ത്രി​​​ക​​​ര്‍ ഭൂ​​​മി​​​യി​​​ല്‍​​​നി​​​ന്ന് 585 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഉ​​​യ​​​ര​​​ത്തി​​​ലാ​​​ണു മൂ​​​ന്നു ദി​​​വ​​​സം ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്രി​​​ക​​​ര​​​ല്ലാ​​​ത്ത​​​വ​​​ര്‍ ഭൂ​​​മി​​​യെ ചു​​​റ്റു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്. ദി​വ​സം 15 ത​വ​ണ​യി​ല​ധി​കം ഇ​വ​ര്‍ ഭൂ​മി​യെ ചു​റ്റി.