Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച്‌ വിരാട് കോലി

ന്യൂഡല്‍ഹി: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച്‌ വിരാട് കോലി. ഐപിഎല്‍ പതിനാലാം സീസണ്‍ കഴിയുന്നതോടെ സ്ഥാനമൊഴിയുമെന്നാണ് വിരാട് കോലി അറിയിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രഖ്യാപനം. നേരത്തെ ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും കോലി പ്രഖ്യാപിച്ചിരുന്നു.