Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

അഗ്നിപർവ്വതം സജീവമായി; സ്പാനിഷ് ദ്വീപായ ലാ പാൽമയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

സ്‌പെയിനിലെ കുംബ്രെ വിജാ ദേശീയോദ്യാനത്തിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളുടെ തുടർച്ച ഉണ്ടായതു കൊണ്ടാണ് സുരക്ഷ മുൻ നിർത്തി ജനത്തെയും മൃഗങ്ങളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത് .

സ്പാനിഷ് നാഷണൽ ജിയോഗ്രാഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, ദ്വീപിന്റെ തെക്ക് ഭാഗത്തുള്ള കുംബ്രെ വിജ ദേശീയോദ്യാനത്തിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളുടെ ഒരു പരമ്പര ശാസ്ത്രജ്ഞർ രേഖപ്പെടുത്തി.
കന്നുകാലികളെയും ലാസ് മഞ്ചസ്, ഫ്യുൻകാലിയന്റ്, ലാ ബോംബില്ല, എൽ റെമോ, പ്യൂർട്ടോ നാവോസ് എന്നിവിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചതായ് സർക്കാർ അറിയിച്ചു.