Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

ഓണം ബംപർ ഭാഗ്യവാനെ കണ്ടെത്തി

കൊച്ചി: ഒടുവിൽ ഭാഗ്യശാലിയെ കണ്ടെത്തി. ഈ വർഷത്തെ തിരുവോണം ബംപർ അടിച്ചത് തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന്. ഓട്ടോ ഡ്രൈവറായ ജയപാലൻ ഈ മാസം പത്തിനാണ് ടിക്കറ്റെടുത്തത്.