Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

കൊച്ചിയില്‍ 38 വയസ്സുള്ള യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ

കൊച്ചി : കൊച്ചിയില്‍ 38 വയസ്സുള്ള യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്ന രോഗിക്കാണ് രോഗബാധ കണ്ടെത്തിയത്.

38 വയസ്സുള്ള ഉദയംപേരൂര്‍ സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎല്‍എ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്ത് നല്‍കി.