Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

ഭാരതത്തില്‍നിന്ന് കടത്തിയ അമൂല്യമായ വിഗ്രഹങ്ങളും പുരാവസ്തുക്കളും തിരികെ നല്‍കി അമേരിക്ക

ഭാരതത്തില്‍ നിന്ന് കടത്തിയ 157 അമൂല്യ നിര്‍മ്മിതികളായ വിഗ്രഹങ്ങളും പുരാവസ്തുക്കളും തിരികെ നല്‍കി അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എസ് സന്ദര്‍ശനത്തിനിടെയാണ് അമേരിക്ക ഇവ കൈമാറിയത്. കൈമാറിയ പുരാവസ്തുക്കളില്‍ 71 എണ്ണം സാംസ്‌ക്കാരിക കലാവസ്തുക്കളാണ്. ബാക്കിയുള്ളവ ഹൈന്ദവ-ജൈന-ബുദ്ധമതങ്ങളുമായി ബന്ധപ്പെട്ട ശില്പങ്ങളും വിഗ്രഹങ്ങളുമാണ്.