Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

‘ഷഹീന്‍’ ചുഴലിക്കാറ്റായി മാറിയേക്കും: മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ് ദു​ര്‍​ബ​ല​മാ​യി അ​റ​ബി​ക്ക​ട​ലി​ല്‍ പ്ര​വേ​ശി​ച്ച്‌ മ​റ്റൊ​രു ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പം മാ​റാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ് ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പം മാ​റാ​ന്‍ സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ഖ​ത്ത​റാ​ണ് ചു​ഴ​ലി​ക്കാ​റ്റി​ന് ഷ​ഹീ​ന്‍ എ​ന്ന പേ​ര് നി​ര്‍​ദേ​ശി​ച്ച​ത്. ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ് ദു​ര്‍​ബ​ല​മാ​യി വ​ട​ക്ക​ന്‍ തെ​ലു​ങ്കാ​ന​യി​ലും വി​ദ​ര്‍​ഭ​യി​ലും ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച​യോ​ടെ ന്യൂ​ന​മ​ര്‍​ദ്ദം വ​ട​ക്കു​കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ലും അ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള ഗു​ജ​റാ​ത്ത് തീ​ര​ത്തും പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യേ​ക്കും.

അ​തേ​സ​മ​യം, പ​സഫി​ക് സ​മു​ദ്ര​ത്തി​ല്‍ ശ​ക്ത​മാ​യി തു​ട​രു​ന്ന ‘മി​ണ്ടു​ല്ലെ’ ചു​ഴ​ലി​ക്കാ​റ്റ് ദു​ര്‍​ബ​ല​മാ​യി ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പ്ര​വേ​ശി​ച്ച്‌ വീ​ണ്ടും ന്യൂ​ന​മ​ര്‍​ദ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്നു