Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

മരിങ്ങയ്ക്കാ വില 300 രൂപ

മുരിങ്ങയ്ക്കാ കിലോഗ്രാമിന് 300 രൂപ. വഡോദരയില്‍ നിന്നാണ് ഇപ്പോള്‍ കേരളത്തിലേക്ക് ആവശ്യമായ മുരിങ്ങയ്ക്കാ വരുന്നത്. തമിഴ്‌നാട്ടില്‍ മുരിങ്ങയ്ക്കായുടെ ലഭ്യത കുറഞ്ഞതാണ് വിലകൂടാനുള്ള കാരണം. തമിഴ്‌നാട്ടിലേക്ക് ആവശ്യമായ മുരിങ്ങയ്ക്കായും ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത് വഡോദരയില്‍ നിന്നാണ്. കനത്ത മഴയ്ക്കുശേഷം തമിഴ്‌നാട്ടിലുണ്ടാകുന്ന മുരിങ്ങയ്ക്കായ്ക്ക് നിറം കുറവാണ് വണ്ണം കൂടുതലുമാണ്. അതുകൊണ്ടുതന്നെ ഇത് വിപണിയില്‍ നിന്ന് പുറന്തള്ളപ്പെടുന്നു.