മോസ്കോ: ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ ചലച്ചിത്രത്തിന്റെ ഷൂട്ടിംഗിനായി റഷ്യന്‍ സംഘം ഇന്നലെ ബഹിരാകാശത്ത് എത്തി. നടി യൂലിയ പെരിസില്‍ഡും സംവിധായകന് കിംലിം ഷിപെന്‍കോയും റഷ്യന്‍ ബഹിരാകാശ സഞ്ചാരി ആന്റണ്‍ ഷകപ്ലെര്വോയ്ക്കൊപ്പമാണ് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലെത്തിയത്. കസാഖിസ്ഥാനിലെ ബികനോറില്നിന്നു പ്രാദേശികസമയം ഉച്ചയ്ക്ക് 1.55ന് സോയുസ് എംഎസ്-19 പേടകത്തിലാണു യാത്രതിരിച്ചത്. മൂന്നര മണിക്കൂറുകള്‍കൊണ്ട് സഞ്ചാരികള്‍ സ്പേസ് സ്റ്റേഷനിലെത്തി.
“ചലഞ്ച് ‘എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. സ്പേസ് സ്റ്റേഷനില്‍ വച്ച് ഹൃദ്രോഗമുണ്ടാകുന്ന ബഹിരാകാശ സഞ്ചാരിക്ക് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ ഭൂമിയില്‍നിന്നു സര്ജന് എത്തുന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം. 12 ദിവസത്തെ ഷൂട്ടിംഗിനുശേഷം സംഘം ഭൂമിയില്‍ തിരിച്ചെത്തും.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ

അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .