Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

ഭീകരാക്രമണം; ബുര്‍ക്കിനോഫാസോയില്‍14 സൈനികര്‍ കൊല്ലപ്പെട്ടു.

ഔ​​ഗ​​​ഡ​​​ഗു: ആ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​മാ​​​യ ബു​​​ര്‍​​​ക്കി​​​നോഫാ​​​സോ​​​യി​​​ല്‍ ഇ​​​ന്ന​​​ലെ ഇ​സ്‌ലാ​മിക തീ​​​വ്ര​​​വാ​​​ദി​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ 14 സൈ​​​നി​​​ക​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു. സെ​​​ന്‍റ​​​ര്‍-​​​നോ​​​ഡ് മേ​​​ഖ​​​ല​​​യാ​​​യ ബാ​​​ര്‍​​​സ​​​ലോ​​​ഗൊ​​​യി​​​ലെ സൈ​​​നി​​​ക സം​​​ഘ​​​ത്തി​​​നു​​​നേ​​​രേ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​തെ​​​ന്നു പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ ഏ​ഴു സൈ​​​നി​​​ക​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു. സൈ​​​ന്യ​​​ത്തി​​​ന്‍റെ തി​​​രി​​​ച്ച​​​ടി​​​യി​​​ല്‍ നി​​​ര​​​വ​​​ധി ഭീ​​ക​​ര​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്.

2015 മുതൽ മാലി, നൈജർ അതിർത്തിയോട് ചേർന്നുള്ള വടക്കൻ, കിഴക്കൻ മേഖലകളിൽ പലപ്പോഴും ജിഹാദി ആക്രമണങ്ങൾ പതിവാണ്. അ​​​ല്‍​​​ക്വ​​​യ്ദ​​​യും ഐ​​​എ​​​സു​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലെ പ്ര​​​ധാ​​​നി​​​ക​​​ള്‍. ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ല്‍ ഇതിനകം 2,000 പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 14 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ള്‍​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്യേ​​​ണ്ടി​​​വ​​​രി​​​ക​​​യും ചെ​​​യ്തു.