Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

സോമനാഥ ക്ഷേത്രം തകര്‍ത്ത ഗസ്നിയെ പ്രകീര്‍ത്തിച്ച്‌ താലിബാന്‍.

കാ​​​ബൂ​​​ള്‍: പ​​​തി​​​നൊ​​​ന്നാം നൂ​​​റ്റാ​​​ണ്ടി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ര​​​വ​​​ധി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യ തു​​​ര്‍​​​ക്കി​​​യി​​​ല്‍ നി​​​ന്നു​​​ള്ള മു​​​ഹ​​​മ്മ​​​ദ് ഗ​​​സ്നി​​​യെ പ്ര​​​കീ​​​ര്‍​​​ത്തി​​​ച്ച്‌ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ താ​​​ലി​​​ബാ​​​ന്‍ നേ​​​തൃ​​​ത്വം. കാ​​​ബൂ​​​ളി​​​ലെ, ഗ​​​സ്നി​​​യു​​​ടെ ശ​​​വ​​​കു​​​ടീ​​​രം സ​​​ന്ദ​​​ര്‍​​​ശി​​​ച്ച മു​​​തി​​​ര്‍​​​ന്ന താ​​​ലി​​​ബാ​​​ന്‍ നേ​​​താ​​​വ് അ​​​ന​​​സ് ഹ​​​ഖാ​​​നി​​​യാ​​​ണ് സോ​​​മ​​​നാ​​​ഥ​​​ക്ഷേ​​​ത്രം ത​​​ക​​​ര്‍​​​ക്കു​​​ക​​​യും മേ​​​ഖ​​​ല​​​യി​​​ല്‍ ശ​​​ക്ത​​​മാ​​​യ മു​​​സ്‌​​​ലിം ഭ​​​ര​​​ണം രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത ഗ​​​സ്നി​​​യെ പ്ര​​​കീ​​​ര്‍​​​ത്തി​​​ച്ച​​​ത്.

മ​​​ഹാ​​​നാ​​​യ യു​​​ദ്ധ​​​വീ​​​ര​​​നെ​​​ന്നാ​​​ണ് ഗ​​​സ്നി​​​യെ താ​​​ലി​​​ബാ​​​ന്‍ നേ​​​താ​​​വ് വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. “ഇ​​​ന്ന് ഞ​​​ങ്ങ​​​ള്‍ സു​​​ല്‍​​​ത്താ​​​ന്‍ മു​​​ഹ​​​മ്മ​​​ദ് ഗ​​​സ്നി​​​യു​​​ടെ ശ​​​വ​​​കൂ​​​ടീ​​​ര​​​ത്തി​​​ലെ​​​ത്തി. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് മേ​​​ല്‍ അ​​​ല്ലാ​​​ഹു​​​വി​​​ന്‍റെ കൃ​​​പാ​​​വ​​​ര്‍​​​ഷ​​​മു​​​ണ്ടാ​​​ക​​​ട്ടെ. ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ഖ്യാ​​​തി​​​യേ​​​റി​​​യ യു​​​ദ്ധ​​​വീ​​​ര​​​നാ​​​ണ​​​ദ്ദേ​​​ഹം. 10-ാം നൂ​​​റ്റാ​​​ണ്ടു​​​മു​​​ത​​​ല്‍ മേ​​​ഖ​​​ല​​​യി​​​ല്‍ ഇ​​​സ്‌​​​ലാ​​​മി​​​ക സാ​​​മ്രാ​​​ജ്യം സ്ഥാ​​​പി​​​ക്കാ​​​ന്‍ പ​​​രി​​​ശ്ര​​​മി​​​ച്ച​​​വ​​​രി​​​ലെ ക​​​രു​​​ത്ത​​​നാ​​​യ പോ​​​രാ​​​ളി.

സോ​​​മ​​​നാ​​​ഥി​​​ലെ വി​​​ഗ്ര​​​ഹം ത​​​ക​​​ര്‍​​​ത്തെ​​​റി​​​ഞ്ഞ വീ​​​ര​​​നാ​​​ണ് ഗ​​​സ്നി”- ശ​​​വ​​​കു​​​ടീ​​​രം സന്ദര്‍ശിക്കുന്ന ചി​​​ത്ര​​​ത്തി​​​നൊ​​​പ്പം അ​​​ന​​​സ് ഹ​​​നി ട്വി​​​റ്റ​​​റി​​​ല്‍ കു​​​റ​​​ച്ച​​​ത് ഇ​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു.മഥുര, സോമനാഥ് തുടങ്ങിയ മധ്യകാല ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളും ക്ഷേത്രനഗരങ്ങളും പതിനേഴ് തവണ ഗസ്നവി ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
അ​​​ഫ്ഗാ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി സി​​​റാ​​​ജു​​​ദ്ദീ​​​ന്‍ ഹ​​​ഖാ​​​നി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ് അ​​​ന​​​സ്.