കൊച്ചി: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. 105 ദിവസതിലേറെ ആയി ജയിലിലാണെന്നും കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ട ആവശ്യം ഇല്ലെന്നുമായിരുന്നു പ്രതിയുടെ വാദം. വിസ്മയ ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങൾക്ക് അടിമയായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
വിസ്മയയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത് പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നു എന്നും കിരണ്‍ കോടതിയില്‍ വാദിച്ചു. എന്നാൽ, കിരൺ വിസ്മയയെ നിരന്തരം പീഡിപ്പിച്ചതിനു തെളിവ് ഉണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സ്ത്രീധന പീഡനം മൂലം വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് കുരുക്കായത് വാട്ട്സ്ആപ്പ് വഴി വിസ്മയ നടത്തിയ ചാറ്റുകളാണ്. പ്രതി കിരണ്‍ നിരന്തരം വിസ്മയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നു എന്നതിന്റെ സാക്ഷ്യമാണ് പൊലീസ് കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകള്‍. പ്രതി കിരണിന്റെ സഹോദരി കീര്‍ത്തിയുടെ ഫോണില്‍ നിന്നും വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ചാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ വർഷം ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വച്ച് വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
ലഹരി മാഫിയക്കെതിരെ ജനകീയ ഇടപെടലിന് എക്സൈസ് വകുപ്പ്
തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം: സന്ദർശകർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം
കൃഷിക്കു ശല്യമായ നീലക്കോഴികളെ ‘ക്ഷുദ്രജീവികളായി’ പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍
കൊച്ചി മെട്രോ സമയക്രമത്തിൽ മാറ്റം
കപ്പ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആന്റണി ജോണ്‍ എം എല്‍ എ കൃഷിമന്ത്രിയ്ക്ക് കത്തുനല്‍കി
അതിഥി തൊഴിലാളികള്‍ക്കായി രണ്ടായിരത്തിലധികം ഭക്ഷ്യകിറ്റുകള്‍ നല്കി
എറണാകുളം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കും
കോവിഡ് വാക്സിനേഷന്: മുതിര്‍ന്ന പൗരന്മാര്ക്കായി സഹായകേന്ദ്രം
കോവിഡ് രണ്ടാംതരംഗം: എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി
യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ചതുപ്പുനിലത്തില്‍ ഇടിച്ചിറക്കി
കൊച്ചി ലുലുമാളില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി
സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്ന ഗുരുതര ആരോപണങ്ങളുമായി സ്വപ്നയുടെ മൊഴി