Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തീവ്രമാകും: കാലാവസ്ഥ വിഭാഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തീവ്രമായി തുടരുമെന്ന് കാലാവസ്ഥ വിഭാഗം. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ ഏറ്റവും ശക്തിപ്രാപിക്കുക.

തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ആ​റ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം ഇ​ടി​മി​ന്ന​ൽ മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കേ​ര​ള ക​ര്‍​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ക്കു​ന്ന​ത്