Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

ദീപിക സിങ് രജാവത് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ശ്രീനഗര്‍: കത്വ കേസിലെ അഭിഭാഷകയും സാമൂഹികപ്രവര്‍ത്തകയുമായ ദീപിക സിങ് രജാവത് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കര്‍ഷകര്‍ക്കൊപ്പംനിന്ന് പോരാടുമെന്നും അംഗത്വം സ്വീകരിച്ചതിനു പിന്നാലെ ദീപിക വ്യക്തമാക്കി. ഞായറാഴ്ച, ജമ്മുവില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും സാക്ഷിയാക്കിയാണ് ദീപികയുടെ കോണ്‍ഗ്രസ് പ്രവേശനം.