Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

നു​ഴ​ഞ്ഞു ക​യ​റി​യ ഒ​രു ഭീ​ക​ര​നും ജീ​വ​നോ​ടെ തി​രി​കെ പോ​കി​ല്ല : അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍

ന്യൂ​ഡ​ല്‍​ഹി: ജ​മ്മുവില്‍ ​ നു​ഴ​ഞ്ഞു ക​യ​റി​യ ഒ​രു ഭീ​ക​ര​നും ജീ​വ​നോ​ടെ തി​രി​കെ പോ​കി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ ഭീ​ക​ര​രെ എ​ന്തു വി​ല​കൊ​ടു​ത്തും ഇ​ല്ലാ​താ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​മാ​ധാ​ന​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന കാ​ഷ്മീ​രി​ലെ ജ​ന​ജീ​വി​തം ക​ണ്ട് സ​ഹി​ക്കാ​ന്‍ പ​റ്റാ​ത്ത​വ​രാ​ണ് ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെന്നും ഏ​റ്റു​മു​ട്ട​ലി​ല്‍ വീ​ര​മൃ​ത്യു​വ​രി​ച്ച സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം വ്യ​ര്‍​ത്ഥ​മാ​കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.