Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ലാ പാമ അഗ്നിപര്‍വതം സജീവമായി : ആളുകളെ സുരക്ഷിത സ്ഥാനങ്ങലിലേക്ക് ഒഴിപ്പിച്ചു.

മാ​​​​ഡ്രി​​​​ഡ്: സ്പെ​​​​യി​​​​നി​​​​ന്‍റെ അ​​​​ധീ​​​​ന​​​​ത​​​​യി​​​​ലു​​​​ള്ള കാ​​​​ന​​​​റി ദ്വീ​​​​പി​​​​ലെ ലാ ​​​​പാ​​​​മ​​​​യി​​​​ല്‍ അ​​​​ഗ്നി​​​​പ​​​​ര്‍​​​​വ​​​​ത​​​​ത്തി​​​​ല്‍ നി​​​​ന്നു​​​​ള്ള ലാ​​​​വാ പ്ര​​​​വാ​​​​ഹ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് ആ​​​​യി​​​​ര​​​​ത്തോ​​​​ളം പേ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ചു. ലാ ​​​​പാ​​​​മ ​കാ​​​​ന​​​​റി ദ്വീ​​​​പി​​​​ന്‍റെ തെ​​​​ക്കു​​​​ള്ള കും​​​​ബ്രെ വി​​​​യ്യ ദേ​​​​ശീ​​​​യോ​​​​ദ്യാ​​​​ന​​​​ത്തി​​​​ലെ അ​​​​ഗ്നി​​​​പ​​​​ര്‍​​​​വത​​​​ത്തി​​​​ല്‍നി​​​​ന്ന് ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം പ​​​​കു​​​​തി​​​മു​​​ത​​​ല്‍ ലാ​​​​വാ​​​​പ്ര​​​​വാ​​​​ഹം തു​​​​ട​​​​രു​​​ക​​​യാ​​​ണ്.ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പ്രധാന ലാവാ പ്രവാഹത്തിന്റെ പരമാവധി വീതി 1,770 മീറ്ററാണ്. 1,408 കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. 6,400 പേരെ മാറ്റിപ്പാർപ്പിച്ചു.