Agriculture

Entertainment

August 9, 2022

BHARATH NEWS

Latest News and Stories

ഒമിക്രോണ്‍: ആദ്യ മരണം സ്ഥിരീകരിച്ചു

യു.കെ: കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണം യു.കെയില്‍ സ്ഥിരീകരിച്ചു. പല രാജ്യങ്ങളിലും വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയെങ്കിലും ഇത് കാരണം ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് ആദ്യമായാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.