കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ത്യന്‍ വനിതയെ കുത്തി കൊലപ്പെടുത്തിയ എത്യോപ്യന്‍ സ്വദേശിക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു.
കഴിഞ്ഞ റമദാനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അബ്ദുല്ല അല്‍ അല്‍ മുബാറക് പ്രദേശത്തെ സ്പോണ്‍സറുടെ വസതിയില്‍ വച്ചാണ് എത്യോപ്യന്‍ സ്വദേശിയായ ഗാര്‍ഹിക തൊഴിലാളി ഇന്ത്യന്‍ വനിതയെ കൊലപ്പെടുത്തിയത്. കൗണ്‍സില്‍ അബ്ദുല്ല അല്‍ ഒത്മാന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ

ഇസ്താംബൂളിലെ ബസിലിക്ക സിസ്റ്റേൺ അഞ്ച് വർഷത്തിന് ശേഷം വീണ്ടും തുറക്കുന്നു .
പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ;മൃഗശാലയിലെ സിംഹത്തിനും കഷ്ടകാലം .
സ്വദേശികളോട് മാർപാപ്പയുടെ ക്ഷമാപണം മതിയാകില്ലെന്ന് കാനഡ.
അഫ്ഗാൻ സുരക്ഷിതം; മുസ്ലിം ഇതര പൗരൻമാരെ തിരിച്ച് വിളിച്ച് താലിബാൻ .
ധാന്യ കയറ്റുമതി ;തുറമുഖങ്ങൾ വീണ്ടും തുറക്കാനുള്ള കരാറിൽ ഉക്രെയ്നും റഷ്യയും ഒപ്പുവച്ചു.
കനിഷ്ക ഭീകരാക്രമണത്തിലെ പ്രതി കൊല്ലപ്പെട്ടു.