Agriculture

Entertainment

August 9, 2022

BHARATH NEWS

Latest News and Stories

പൗ​ര​ന്മാ​ര്‍​ക്ക് ചി​രി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏര്‍പ്പെടുത്തി ഉ​ത്ത​ര​കൊ​റി​യ.

മ​ദ്യ​പി​ക്കു​ന്ന​തി​നും, സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ല്‍ വി​നോ​ദ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തിനു​മ​ട​ക്കം നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ള്‍.

ഉ​ത്ത​ര​കൊ​റി​യ​യു​ടെ മു​ന്‍​പ​ര​മോ​ന്ന​ത നേ​താ​വ് കിം ​ജോം​ഗ് ഇ​ല്ലി​ന്‍റെ ച​ര​മ​വാ​ര്‍​ഷ​ക​ത്തോ​ട് അ​നു​ബ​ന്ധിച്ച്‌ പൗ​ര​ന്മാ​ര്‍​ക്ക് ചി​രി​ക്കു​ന്ന​തി​ന് വി​ല​ക്ക്.

10 ദി​വ​സ​ത്തേ​ക്ക് ചി​രി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് . ഡി​സം​ബ​ര്‍ 17 വ്യാ​ഴാ​ഴ്ച​യാ​ണ് കിം ​ജോം​ഗ് ഇ​ല്ലി​ന്‍റെ 10-ാം ച​ര​മ​വാ​ര്‍​ഷി​കം.

വി​ല​ക്ക് ലം​ഘി​ച്ചാല്‍ പൗ​ര​ന്മാ​ര്‍​ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​രും. മ​ദ്യ​പി​ക്കു​ന്ന​തി​നും, സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ല്‍ വി​നോ​ദ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തു​മ​ട​ക്കം നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് 10 ദി​വ​സ​ത്തേ​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.‌