Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകം: പ്രതികരിച്ച് ഗവര്‍ണര്‍ 

ആലപ്പുഴ: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവത്തില്‍ ദുഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആ​രും നി​യ​മം കൈ​യി​ലെ​ടു​ക്ക​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹം. രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് ആ​രും മ​ര​ണം ഉ​ണ്ടാ​ക​രു​ത്. രാ​ജ്യ​ത്തെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ല്‍ വി​ശ്വാ​സം വേ​ണം. ആ​ഭ്യ​ന്ത​ര​ വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.