Agriculture

Entertainment

August 9, 2022

BHARATH NEWS

Latest News and Stories

കോവിഡ് സർട്ടിഫിക്കറ്റിൽ മോഡിയുടെ ഫോട്ടോ . പരാതിക്കാരന് പിഴ ചുമത്തി കോടതി.

കൊ​ച്ചി: കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം നീ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.ഹ​ര്‍​ജി​ക്കാ​ര​നി​ല്‍ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

തീ​ര്‍​ത്തും ബാ​ലി​ശ​മാ​യ ഹ​ര്‍​ജി​ക്ക് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ താ​ല്‍​പ്പ​ര്യ​മു​ണ്ടെ​ന്നും പൊ​തു​താ​ല്‍​പ​ര്യ​മ​ല്ല, പ്ര​ശ​സ്തി​ക്കു​ള്ള താ​ല്‍​പ​ര്യ​മാ​ണ് ഹ​ര്‍​ജി​ക്കു പി​ന്നി​ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. പി​ഴ തു​ക ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​യി​ൽ അ​ട​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.