Agriculture

Entertainment

August 9, 2022

BHARATH NEWS

Latest News and Stories

യൂറോപ്പിൽ ഒമിക്രോണ്‍ പടരുന്നു രാജ്യങ്ങൾ ലോക്ഡൗണിലേക്ക്.

ബ്ര​​​സ​​​ല്‍​​​സ്: ഒ​​​മി​​​ക്രോ​​​ണ്‍ കോ​​​വി​​​ഡ് വൈ​​​റ​​​സ് മൂ​​​ല​​​മു​​​ള്ള രോ​​​ഗ​​​ബാ​​​ധ യൂ​​​റോ​​​പ്പി​​​ലു​​​ട​​​നീ​​​ളം പ​​​ട​​​രു​​​ന്നു.
ഫ്രാ​​​ന്‍​​​സി​​​ലും സ്പെ​​​യി​​​നി​​​ലും പ്ര​​​തി​​​ദി​​​ന രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ പു​​​തി​​​യ റി​​​ക്കാ​​​ര്‍​​​ഡു​​​ക​​​ള്‍ കു​​​റി​​​ക്ക​​​പ്പെ​​​ട്ടു. ജ​​​ര്‍​​​മ​​​നി, പോ​​​ര്‍​​​ച്ചു​​​ഗ​​​ല്‍ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ള്‍ ക്രി​​​സ്മ​​​സി​​​നു ശേ​​​ഷം ക​​​ര്‍​​​ശ​​​ന ലോ​​​ക്ഡൗ​​​ണി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​ മാ​​​സം ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ ഒ​​​മി​​​ക്രോ​​​ണ്‍ വൈ​​​റ​​​സ് കു​​​റ​​​ച്ചു​​​ദി​​​വ​​​സ​​​ങ്ങ​​​ള്‍​​​ക്കൊ​​​ണ്ടു ലോ​​​ക​​​ത്തി​​​ന്‍റെ ഏ​​​താ​​​ണ്ടെ​​​ല്ലാ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും എ​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു. യൂ​​​റോ​​​പ്യ​​​ന്‍ മേ​​​ഖ​​​ല​​​യി​​​ലെ 38 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ ഈ ​​​വൈ​​​റ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു. അ​​​തി​​​വേ​​​ഗം പ​​​ട​​​രു​​​മെ​​​ങ്കി​​​ലും രോ​​​ഗം ഗു​​​രു​​​ത​​​ര​​​മാ​​​കു​​​മെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല.

സ്പെ​​​യി​​​നി​​​ല്‍ ചൊ​​​വ്വാ​​​ഴ്ച 49,823 പേ​​​ര്‍​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ജ​​​നു​​​വ​​​രി​​​യി​​​ലെ 44,357ന്‍റെ റി​​​ക്കാ​​​ര്‍​​​ഡാ​​​ണു മ​​​റി​​​ക​​​ട​​​ന്ന​​​ത്. ഫ്രാ​​​ന്‍​​​സി​​​ല്‍ പ്ര​​​തി​​​ദി​​​ന രോ​​​ഗ​​​ബാ​​​ധ 70,000ത്തിനു ​​​മു​​​ക​​​ളി​​​ലാ​​​ണ്. വൈ​​​കാ​​​തെ ഒ​​​രു ല​​​ക്ഷം ക​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ഒ​​​ലി​​​വ​​​ര്‍ വെ​​​രാ​​​ന്‍ പ​​​റ​​​ഞ്ഞ​​​ത്.

28 മു​​​ത​​​ല്‍ ക​​​ര്‍​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്താ​​​ന്‍ ജ​​​ര്‍​​​മ​​​നി തീ​​​രു​​​മാ​​​നി​​​ച്ചു. പ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ ഒ​​​ത്തുചേ​​​രാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​ല്ല. നി​​​ശാ ക്ല​​​ബ്ബു​​​ക​​​ള്‍ പൂ​​​ട്ടും. ഫു​​​ട്ബോ​​​ള്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​​​ക്കു കാ​​​ണി​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. പോ​​​ര്‍​​​ച്ചു​​​ഗ​​​ലി​​​ല്‍ 26 മു​​​ത​​​ല്‍ നി​​​ശാ ക്ല​​​ബ്ബു​​​ക​​​ളും ബാ​​​റു​​​ക​​​ളും പ്ര​​​വ​​​ര്‍​​​ത്തി​​​ക്കി​​​ല്ല. ജ​​​നു​​​വ​​​രി ഒ​​​ന്പ​​​തു​​​വ​​​രെ ആ​​​ളു​​​ക​​​ള്‍ വീ​​​ട്ടി​​​ലി​​​രു​​​ന്നു ജോ​​​ലി ചെ​​​യ്തുകൊള്ളണം.

വീ​​​ടി​​​നു പു​​​റ​​​ത്തെ ഒ​​​ത്തുചേ​​​ര​​​ലു​​​ക​​​ളി​​​ല്‍ പ​​​ത്തു പേ​​​രി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പാ​​​ടി​​​ല്ല. ഫി​​​ന്‍​​​ല​​ന്‍​​ഡ്, സ്വീ​​​ഡ​​​ന്‍ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​തേപോ​​​ലു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്താ​​​ന്‍ പോ​​​കു​​​ക​​​യാ​​​ണ്. നേ​​​ര​​​ത്തേ ഭാ​​​ഗി​​​ക ലോ​​​ക്ഡൗ​​​ണ്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യ നെ​​​ത​​​ര്‍​​​ലാ​​​ന്‍​​​ഡ്സ് തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ല്‍ സ​​​ന്പൂ​​​ര്‍​​​ണ ലൗോ​​​ക്ഡൗ​​​ണി​​​ലേ​​​ക്കു മാ​​​റി.