ന്യൂഡൽഹി: അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംയുക്ത കിസാൻ മോർച്ചയുടെ (എസ്കെഎം) ഭാഗമായ 22 കർഷക യൂണിയനുകൾ ശനിയാഴ്ച സംയുക്ത സമാജ് മോർച്ച എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒത്തുചേർന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണി മാറ്റുരക്കാൻ തീരുമാനിച്ചു . പഞ്ചാബിലെ കർഷകരുടെ രാഷ്ട്രീയ മുന്നണിയെ കർഷക നേതാവ് ബൽബീർ സിംഗ് രാജേവാൾലാണ് നയിക്കുന്നത് , വരുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 117 സീറ്റുകളിലും മുന്നണി മത്സരിക്കും.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് റാണാ ഗുര്‍മീത് ബിജെപിയില്‍ ചേര്‍ന്നു.
പുതിയ മന്ത്രിമാരുടെ കാര്യത്തിൽ സമവായമായി. ഏകാങ്ക പാർട്ടികേളേയും പരിഗണിച്ചു
Riots Report Shows London Needs To Maintain Police Numbers, Says Mayor
Trump Is Struggling To Stay Calm On Russia, One Morning Call At A Time
Republican Senator Vital to Health Bill’s Passage Won’t Support It
Barack Obama and Family Visit Balinese Paddy Fields During Vacation
Melania Trump’s Mail Suit Suggests Desire To Monetise First Lady Role
This Secret Room In Mount Rushmore Is Having A Moment
India Is Bringing Free Wi-fi To More Than 1,000 Villages This Year
Trump Didn’t Record Comey, White House Tells House Intel Panel
Hong Kong’s Stock Market Tells the Story of China’s Growing Dominance
Extreme Heat Waves Will Change How We Live. We’re Not Ready