ബിരുദധാരികള്‍ക്ക് അസാപ് കേരളയില്‍ തൊഴിലവസരം. ഏതെങ്കിലും ഒരു വിഷയത്തില്‍ അംഗീകൃത ബിരുദവും സാമ്പത്തിക സേവന മേഖലകളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അസാപ് കേരളയില്‍ സ്കില്‍ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് എന്ന തസ്തികയില്‍ ട്രെയ്നര്‍ ആകാന്‍ അവസരം. അവസാന തീയതി ജനുവരി അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9495999668/ 9495999717.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്; എംപ്ലോയബിലിറ്റി സെന്റര്‍ വഴി അപേക്ഷിക്കാം
വാക് -ഇന്‍ ഇന്റര്‍വ്യൂ
കരാര്‍ നിയമനം
ക്ലാര്‍ക്ക് നിയമനം: കംപ്യൂട്ടര്‍ സ്കില്‍ ടെസ്റ്റ് ഏപ്രില്‍ 28 ന്
ദുബായിൽ നഴ്സ്: നോർക്ക റൂട്ട്സ് വഴി നിയമനം
ഇന്ത്യൻ ആർമിയിൽ ഒഴുവുകൾ അവസാന തീയതി: ഏപ്രില്‍ 06
മൂവായിരത്തോളം തൊഴിലവസരങ്ങളുമായി ലക്ഷ്യ മെഗാജോബ് ഫെയര്‍ മാര്‍ച്ച് 19 ന്
ജര്‍മനിയില്‍ നഴ്സ്: നോര്‍ക്ക അപേക്ഷ ക്ഷണിച്ചു
വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കരാർ വ്യവസ്ഥയിൽ തൊഴിലവസരം
യു.എ.ഇയിൽ നഴ്സുമാർക്ക് അവസരം
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു