Agriculture

Entertainment

January 27, 2023

BHARATH NEWS

Latest News and Stories

ര​ഞ്ജീ​ത്ത് വ​ധ​ക്കേ​സ്; ദേ​ശീ​യ പി​ന്നാ​ക്ക ക​മ്മീ​ഷൻ ​ റിപ്പോ​ര്‍​ട്ട് തേ​ടി.

ന്യൂ​ഡ​ല്‍​ഹി: ആ​ല​പ്പു​ഴ ര​ഞ്ജീ​ത്ത് വ​ധ​ക്കേ​സി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് തേ​ടി ദേ​ശീ​യ പി​ന്നാ​ക്ക വി​ഭാ​ഗ ക​മ്മീ​ഷ​ന്‍.
ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. ക​മ്മീ​ഷ​ന്‍ അം​ഗം ആ​ചാ​രി ത​ള്ളോ​ജു ര​ഞ്ജീ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ചു.