Agriculture

Entertainment

January 29, 2022

BHARATH NEWS

Latest News and Stories

കാശ്മീരിൽ ഏറ്റുമുട്ടൽ. പാക്ക് ഭീകരനെയടക്കം മൂന്ന് പേരെ സൈന്യം കൊന്നു.

ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരെല്ലാം ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണെന്ന് കശ്മീര്‍ പോലീസ് വ്യക്തമാക്കി.പുല്‍വാമ ജില്ലയിലെ ചന്ദ്ഗാം പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍.

ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്ഥാന്‍ പൗരനാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

ഭീകരരില്‍ നിന്ന് രണ്ട് M-4 കാര്‍ബൈന്‍ തോക്കുകളും, ഒരു എ.കെ റൈഫിളും, വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തു.