ലാഹോർ .പാകിസ്താനിലെ ലാഹോറില്‍ നടന്ന സ്ഫോടനത്തിൽ 3 പേര് മരണപ്പെട്ടുകയും 20 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സ്ഫോടനത്തിന്‍്റെ ഉത്തരവാദികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല . ഇരുചക്ര വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ലാഹോറിലെ അനാര്‍ക്കലി മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്.
ബലൂച് വിമത സംഘം അവകാശപ്പെട്ട സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലാഹോർ കമ്മീഷണർ മുഹമ്മദ് ഉസ്മാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിർത്തിയോട് ചേർന്നുള്ള ബലൂചിസ്ഥാനിൽ ദീർഘകാലമായി അക്രമാസക്തമായ കലാപം നടക്കുന്നുണ്ട്. ഈ മേഖലയിലെ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതികൾ ലക്ഷ്യമിട്ട് ബലൂച് വിമത ഗ്രൂപ്പുകൾ മുമ്പ് നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
സ്ഫോടനത്തെ അപലപിച്ച പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം നൽകണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. പഞ്ചാബ് സർക്കാരിനോട് റിപ്പോർട്ട് തേടുകയും ചെയ്തു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ

ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .