Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കോവിഡ്-19 പ്രതിസന്ധി: പകർച്ചവ്യാധി കാരണം റിയോയുടെ ലോകപ്രശസ്ത കാർണിവൽ മാറ്റിവച്ചു.

ബ്രസീലില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ റിയോ ഡി ജനീറോയില്‍ നടക്കാറുള്ള പ്രസിദ്ധമായ കാര്‍ണിവല്‍ ഫെസ്‌റ്റിവല്‍ മാറ്റിവച്ചു.

ഫെബ്രുവരി അവസാന ആഴ്ച നടത്താനിരുന്ന കാര്‍ണിവല്‍ ഏപ്രില്‍ അവസാനത്തേക്കാണ് മാറ്റിവച്ചത്.

റിയോയിലേക്ക് ആയിരക്കണക്കിന് പേരെ ആകര്‍ഷിക്കുന്ന ഒന്നാണ് കാര്‍ണിവല്‍. ദശലക്ഷക്കണക്കിന് പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാര്‍ണിവല്‍ പാര്‍ട്ടികളും സാംബാ പരേഡുകളും ടെലിവിഷനില്‍ കാണാറുണ്ട്.