ന്യൂഡല്‍ഹി: മുന്‍നിര ടെലികോം കമ്ബനിയായ ഭാരതി എയര്‍ടെലില്‍ 100 കോടി ഡോളര്‍ ഏകദേശം 7,500 കോടി ഇന്ത്യന്‍ രൂപ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിള്‍.
ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റെസേഷന് ഫണ്ടിന്റെ ഭാഗമായാണ് നിക്ഷേപം. ഇരു കമ്ബനികളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരിക്കുന്ന ദീര്‍ഘകാലത്തേക്കുള്ള ഇടപാടാണ് ഇത്.
70 കോടി നിക്ഷേപത്തിന് പകരമായി 1.28 ശതമാനം ഓഹരി പങ്കാളിത്വം എയര്‍ടെല്‍ ഗൂഗിളിന് നല്‍കും. ബാക്കിയുള്ള 30 കോടി ഡോളര്‍ മറ്റ് കരാറുകളുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ക്കിടയില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണിന് പ്രചാരം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളും കരാറുകളുടെ ഭാഗമാണ്.
കുറഞ്ഞ നിരക്കിലുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഇരു കമ്ബനികളും ചേര്‍ന്ന് വിവിധ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാണ കമ്ബനികളുടെ പിന്തുണയോടെ ഇന്ത്യക്കാരിലെത്തിക്കും.
ഗൂഗിളും എയര്‍ടെല്ലും സഹകരിച്ചിട്ടുള്ള പദ്ധതികള്‍ എതെല്ലാം രീതിയിലുള്ളതാണെന്നും കരാറുകള്‍ പ്രാബല്യത്തില്‍ വരുന്നതോട് കൂടി എയര്‍ടെല്ലിന്റെ സേവനങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുമെന്നുമുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
എൻ ഡി ടി വി അദാനിയുടെ കൈകളിലേക്ക് ; പ്രണോയ് രാധിക റോയിമാർ രാജി വച്ചു.
ലോക കോടീശ്വരൻ; അദാനി രണ്ടാം സ്ഥാനത്തേക്ക്.
പഴയ വാഹന വിൽപ്പന ഇനി പഴയതു പോലെ നടക്കില്ല.
എയർ ഇന്ത്യയിലേക്ക് വൻ മുലധനം ഇറക്കാൻ ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നു.
ക്രിപ്റ്റോ ഇടപാടുകള്‍; ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.
5ജി ലേലം അവസാനിച്ചു : ലേല മൂല്യം 1.5 ലക്ഷം കോടി രൂപയോളം.
ഇസ്രായേലിലെ ഹൈഫ തുറമുഖം 2054 വരെ അദാനിക്ക് .
ജാമറുകളും ബൂസ്റ്ററുകളും വില്ക്കുന്നതിനു വിലക്ക്
പേടിഎം സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനി രൂപീകരിച്ചു.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം
സ്വര്‍ണവില 39,440 രൂപയായി
പാല് വില വര്‍ദ്ധിപ്പിക്കില്ല: മന്ത്രി ജെ.ചിഞ്ചുറാണി