ലക്നൗ: ഉത്തര്‍പ്രദേശിലെ മുസ്ലിം രാഷ്ട്രീയ പാര്‍ട്ടി ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ സ്ഥാപക നേതാവ് തൗഖീര്‍ റസാ ഖാന്റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നു.
അദ്ദേഹത്തിന്റെ മരുമകളായ നിദ ഖാനാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. നിദ തന്റെ സ്വന്തം സഹോദരിയെ പോലെയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു.
യു.പിയില്‍ ബിജെപി ഭരണത്തിനു കീഴില്‍ മാത്രമാണ് മുസ്ലിം സ്ത്രീക്ക് സുരക്ഷയുള്ളതെന്ന് അവര്‍ വെളിപ്പെടുത്തി. മുത്തലാഖിനെതിരായ ബിജെപിയുടെ പോരാട്ടമാണ് തന്നെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് നിദ മാധ്യമങ്ങളോട് പറഞ്ഞു. വനിതാ ശാക്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് ആരംഭിച്ച ‘ലഡ്കി ഹൂ’, ‘ലഡ് സക്തി ഹൂ’ എന്ന ക്യാമ്ബയിന് കൊണ്ട് സ്ത്രീകള്‍ക്ക് ഒരു ഉപകാരവുമില്ലെന്ന് നിദ വ്യക്തമാക്കി. രണ്ടാഴ്ച മുന്‍പ് ഭര്‍തൃപിതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും താന്‍ എപ്പോഴും ബിജെപിയെയാണ് പിന്തുണയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു. ഭര്‍തൃപിതാവിനെതിരെ മുന്‍പും ആരോപണങ്ങളുമായി നിദ രംഗത്തു വന്നിട്ടുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
കേന്ദ്ര ബഡ്ജറ്റ് – 2023
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.