ശ്രീനഗര്‍: ശ്രീനഗര്‍ ആസ്ഥാനമായുള്ള പ്രമുഖ വാര്‍ത്താ പോര്‍ട്ടലായ ദി കശ്മീര്‍ വാലയുടെ എഡിറ്റര്‍ ഫഹദ് ഷായെ പോലീസ് അറസ്റ്റ് ചെയ്തു.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിച്ച് ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചതിനും സോഷ്യല്‍ മീഡിയയിലൂടെ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിനുമാണ് കേസ്. നേരത്തെ വാര്‍ത്താ പോര്‍ട്ടലിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് മൂന്ന് തവണ പോലീസ് ഫഹദിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ജനുവരി 31 ന് ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ഈ മാസം ഒന്നിന് ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയും തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ദി കശ്മീര്‍ വാലയുടെ ചീഫ് എഡിറ്ററാണ് ഫഹദ് ഷാ.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
അസമിലെ പൊലീസ് സ്റ്റേഷന് കത്തിച്ചു: പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്തു .
തീവ്രവാദത്തിന് ഫണ്ട്: വിഘടനവാദി നേതാവ് യാസീന്‍ മാലിക് കുറ്റക്കാരന്‍
1988ലെ റോഡ് റേജ് കേസിൽ നവജ്യോത് സിംഗ് സിദ്ദുവിനെ സുപ്രീം കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു
ഗുജറാത്ത് തീരത്ത് വൻ മയക്ക്മരുന്ന് വേട്ട; ഒൻപത് പാക്ക് പൗരൻമാർ പിടിയിൽ.
കള്ളപ്പണം : ആംവേ ഇന്ത്യയുടെ 757 കോടിയുടെ ആസ്തി കണ്ടുകെട്ടി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: നവാബ് മാലിക്കിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 4 വരെ നീട്ടി.
വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട,165 കിലോ കഞ്ചാവ് പിടികൂടി
അംഗന്‍വാടി കുട്ടിയെ ഹെല്‍പ്പര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന പരാതി; ചൈല്‍ഡ് ലൈന്‍ അന്വേഷണമാരംഭിച്ചു.
തിരുവല്ലം കസ്റ്റഡി മരണം സിബിഐക്ക്
അന്താരാഷ്ട്ര പുസ്തക മേളയ്ക്കിടെ പോക്കറ്റടി ; നടി അറസ്റ്റില്‍.
തട്ടിപ്പ്; ബോളീവുഡ് താരം സോണാക്ഷി സിൻഹയ്ക്ക് എതിരെ വാറണ്ട്.
ഡി കമ്പനി ബന്ധം മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ നവാബ് മാലിക്കിനെ ഇ ഡി അറസ്റ്റ് ചെയ്തു .